അഴുക്കുചാലില്‍ വീണ് വിദേശ പൗരന് ദാരുണാന്ത്യം


കൊച്ചി: അഴുക്കുചാലില്‍ വീണ് വിദേശ പൗരന് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം തെക്കന്‍ ഡല്‍ഹിയിലെ സാകേതില്‍ നൈജീരിയന്‍ പൗരന്‍ സണ്ണി ലിഗാലി (45)യാണ് അഴുക്കുചാലില്‍ വീണ് മരിച്ചത്. സാകേത് മെട്രോ സ്റ്റേഷനു സമീപത്തെ അഴുക്കുചാലിലാണ് ഇയാള്‍ വീണതെന്നു പോലീസ് പറയുന്നു.

Post A Comment: