രാജ്യത്തെ ദേശീയ പാതയോരത്ത് നിന്ന് അര കിലോമീറ്റർ ദൂരെ മാത്രമേ മദ്യശാലകൾ പ്രവർത്തിക്കാൻ പാടുള്ളൂവെന്ന വിധി സുപ്രീംകോടതി വീണ്ടും മയപ്പെടുത്തി.


ദില്ലി: രാജ്യത്തെ ദേശീയ പാതയോരത്ത് നിന്ന് അര കിലോമീറ്റ ദൂരെ മാത്രമേ മദ്യശാലക പ്രവത്തിക്കാ പാടുള്ളൂവെന്ന വിധി സുപ്രീംകോടതി വീണ്ടും മയപ്പെടുത്തി. മുനിസിപ്പ പ്രദേശങ്ങളി ഈ ദൂരപരിധി പാലിക്കേണ്ടതില്ലെന്നാണ് വിധിയെ വിശദീകരിച്ച് ഇന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതോടെ സംസ്ഥാനത്തടക്കം കൂടുത മദ്യശാലക തുറന്നേക്കും.
ഉത്തരവി വ്യക്തത തേടി തമിഴ്നാട് സക്കാരാണ് സുപ്രീം കോടതിയെ തേടിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്നി തമിഴ്നാട് സക്കാരിന് വേണ്ടി പ്രമുഖ സീനിയ അഭിഭാഷക മുകു റോത്തഗിയാണ് ഹാജരായത്.
നേരത്തേ ഛണ്ഡീഗഡിലെ മുനിസിപ്പ പ്രദേശത്ത് മദ്യവിപ്പനയ്ക്ക് സുപ്രീംകോടതി അനുമതി നകിയിരുന്നു. ഇക്കാര്യത്തി വിശദീകരണം തേടി മദ്രാസ് ഹൈക്കോടതിയിലെത്തിയ പൊതുതാത്പര്യ ഹജിയാണ് സുപ്രീംകോടതിക്ക് വിട്ടത്. ഇതിലാണ് ഇപ്പോ സുപ്രീംകോടതി വിശദീകരണം നകിയത്.
“സുപ്രീംകോടതി ഛണഡീഗഡിലെ മുനിസിപ്പ ഏരിയ എന്ന് പറഞ്ഞിട്ടുണ്ടെങ്കി രാജ്യത്തെ മറ്റ് മുനിസിപ്പ പ്രദേശങ്ങക്കും നിയമം ബാധകമാണ്”, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ജൂലൈ 11 ന് പുറത്തിറക്കിയ വിധി ഇത്തരത്തിലുള്ള എല്ലാ ഹജികളും ഒഴിവാക്കാ വേണ്ടിയാണ് വിധിച്ചതെന്ന് വിധി പുറപ്പെടുവിച്ച സുപ്രീംകോടതി ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
കേരളത്തി ആറ് മുനിസിപ്പ കോപ്പറേഷനുകളും 87 മുനിസിപ്പാലിറ്റികളുമാണ് ഉള്ളത്. ദേശീയപാത കടന്നുപോകുന്ന മുനിസിപ്പ ഏരിയകളി നിലവിലുണ്ടായിരുന്ന വിലക്ക് ഇതോടെ നീങ്ങും.

Post A Comment:

Back To Top