തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.


തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ന​ട​പ​ടി.

Post A Comment: