മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫിന് കത്ത് നല്‍കിയിട്ടില്ലതിരുവനന്തപുരം: എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യത്തില്‍ ഹൈക്കോടതി വിധിക്ക് ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫിന് കത്ത് നല്‍കിയിട്ടില്ല. നിലവിലെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: