മന്ത്രിസഭാ യോഗത്തിനു ശേഷം രാവിലെ 10.30നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക.



തിരുവനന്തപുരം: കായല്‍ കൈയേറ്റത്തില്‍ തോമസ് ചാണ്ടി വിഷയത്തില്‍ ആശങ്ക തുടരുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. മന്ത്രിസഭാ യോഗത്തിനു ശേഷം രാവിലെ 10.30നാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുക. വിധിന്യായം 10.30 ഓടെ ലഭിക്കുമെന്നും ഇതിനു ശേഷമായിരിക്കും മുഖ്യമന്ത്രി മാധ്യമങ്ങളെ  കാണുകയെന്നുമാണ് വിവരം. നേരത്തെ, വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് മന്ത്രി തോമസ് ചാണ്ടി തന്നെ വ്യക്തമാക്കിയിരുന്നു.

Post A Comment: