പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്‌ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹു ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ വാഗ്‌ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്ന് രാഹു ഗാന്ധി പരിഹസിച്ചു. എ​ന്നാ​ ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ കേ​​ക്കാ​ താ​ ത​യ്യാ​റാ​ണെ​ന്നും ഈ ​പ്ര​ശ്ന​ങ്ങ​ പ​രി​ഹ​രി​ക്കാ​ ശ്ര​മ​ങ്ങ​ ന​ട​ത്തു​മെ​ന്നും രാ​ഹു​ കൂ​ട്ടി​ച്ചേ​​ത്തു.
‘കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ത​മ്മി​ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു വ്യ​ത്യാ​സ​മാ​ണു​ള്ള​ത്. അ​വ​ ല​ക്ച​റു​ക​ (​ക്ലാ​സു​ക​) ന​​കു​ന്നു. അ​വ​ നി​ങ്ങ​ളെ കേ​​ക്കു​ന്നി​ല്ല. അ​വ​ ഒ​രു ഉ​ച്ച​ഭാ​ഷി​ണി പോ​ലെ​യാ​ണ് നി​​മി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​വ​ നി​ങ്ങ​ളോ​ടു ന​ല്ല ഭാ​ഷ​യി​ സം​സാ​രി​ക്കും. എ​നി​ക്ക് മോ​ദി​യെ​പ്പോ​ലെ ല​ക്ച​റു​ക​ ന​​കാ​ ക​ഴി​യി​ല്ല. അ​ങ്ങ​നെ ചെ​യ്യാ​ എ​നി​ക്ക് വ​​ഷ​ങ്ങ​ വേ​ണ്ടി​വ​രും’ സൂറത്തില്‍ വ്യാവസായിക പ്രതിനിധികള്‍ക്ക് മുന്‍പില്‍ സംസാരിക്കവേ രാ​ഹു​ പ​റ​ഞ്ഞു.
നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് നിങ്ങള്‍ ഞങ്ങള്‍ക്ക് എഴുതി നല്‍കണം. ഞാന്‍ ഒരിക്കലും നിങ്ങള്‍ക്ക് വാഗ്‌ദാനം നല്‍കുകയല്ല. ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്തിരിക്കും. ഇത് ഒരു വാഗ്‌ദാനമായി കണക്കാക്കേണ്ടതില്ല. വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ഞാനും എന്റെ പാര്‍ട്ടിയും തയ്യാറാണ്. അതിന് പരിഹാരം ആലോചിക്കാനും അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാനും തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.


Post A Comment: