ചാവക്കാട് നാളെ ഹര്‍ത്താല്‍ചാവക്കാട് : ചാവക്കാട് നാളെ ഹര്‍ത്താല്‍. സ്കൂള്‍ വിദ്യാര്‍ഥികളെ പോലീസ് മര്‍ദ്ദിച്ചതിനെതിരെയുള്ള മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Post A Comment: