തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് എംഎൽഎ വി.ടി.ബൽറാം

പാലക്കാട് കായ കയ്യേറിയെന്ന ആരോപണത്തെത്തുടന്നു മന്ത്രിസ്ഥാനം രാജിവച്ച തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി കോഗ്രസ് എംഎഎ വി.ടി.ബറാം. സമൂഹമാധ്യമത്തിലാണു തൃത്താല എംഎഎ കൂടിയായ ബറാമിന്‍റെ പ്രതികരണം. ചിരട്ടയി തോമസ് ചാണ്ടിയുടേതെന്നു തോന്നിപ്പിക്കുന്ന രൂപം വരച്ച ചിത്രത്തോടുകൂടിയാണു ബറാമിന്‍റെ കുറിപ്പ്.
തോമസ് ചാണ്ടി വിഷയം നിയമസഭയി ആദ്യം ഉന്നയിച്ചത് ബറാമായിരുന്നു. അന്ന് പാലക്കാടുള്ള കൊച്ച എന്നാണ് ബറാമിനെ ചാണ്ടി അഭിസംബോധന ചെയ്തത്. പാലക്കാടുള്ള കൊച്ചന് മാത്താണ്ഡം കായലും വേമ്പനാട്ടു കായലും അറിയാമോ എന്നായിരുന്നു ചാണ്ടി അന്നു ചോദിച്ചത്.

റാമിന്‍റെ കുറിപ്പ് ഇങ്ങനെ:

കേരള രാഷ്ട്രീയത്തിലെ അധികാര ദുമേദസ്സിന്‌
വിശ്രമജീവിതം ആശംസിച്ചുകൊണ്ട്‌
സ്നേഹപൂവം,
പാലക്കാട്ടെ കൊച്ചPost A Comment: