സേലത്തെ ബി.എച്ച്‌.എം.എസ് കോളജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കൂടിക്കാഴ്ചദില്ലി: സേലത്തെ ബി.എച്ച്‌.എം.എസ് കോളജില്‍ പ്രവേശനം നേടിയ ശേഷമായിരിക്കും കൂടിക്കാഴ്ച. ഹാദിയ തന്നെ കാണരുതെന്ന് സുപ്രീംകോടതി ഉത്തരവില്‍ എവിടെയും പറയുന്നില്ല. തനിക്ക് ഐ.എസ് ബന്ധമുണ്ടെന്ന എന്‍.ഐ.എ വാദം അടിസ്ഥാന രഹിതമാണ്. ഹാദിയയും താനും ഒന്നാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും ശഫിന്‍ ജഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

Post A Comment: