തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ കടക്ക് തീപിടിച്ചു.


തിരുവനന്തപുരം: തിരുവനന്തപുരത്ത് പുളിമൂട് ജംഗ്ഷനില്‍ കടക്ക് തീപിടിച്ചു. ബാഗ് കടയുടെ സ്റ്റോര്‍ റൂമിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി പെട്ടെന്ന് തന്നെ തീയണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് വിലയിരുത്തല്‍.

Post A Comment: