മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട.മലപ്പുറം: മലപ്പുറത്ത് വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട. തമിഴ്നാട്ടില്‍നിന്ന് പെരിന്തല്‍മണ്ണയിലേക്ക് കൊണ്ട് വരികയായിരുന്ന ഒരുകോടി പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപെട്ടു കൈപ്പുറം സ്വദേശി സൈനുദ്ദീന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Post A Comment: