തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഇന്നും ഒഴിഞ്ഞു മാറി.കോഴിക്കോട്: തോമസ് ചാണ്ടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി ഇന്നും ഒഴിഞ്ഞു മാറി. ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായ രൂക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഇന്നും മൗനം തുടരുകയായിരുന്നു.

Post A Comment: