അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുകമഞ്ഞിന്‍റെ ദുരിതം അവസാനിക്കുന്നില്ല

ദില്ലി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ പുകമഞ്ഞിന്‍റെ ദുരിതം അവസാനിക്കുന്നില്ല. ശനിയാഴ്ച രാവിലെ 64 ട്രെയിനുകള്‍ വൈകിയോടുകയാണ്. രണ്ടു ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. അതേസമയം, ഡല്‍ഹിയിലെ വ്യോമഗതാഗതത്തെ പുകമഞ്ഞ് ബാധിട്ടിച്ചിട്ടില്ല. എല്ലാ വിമാനങ്ങളും കൃത്യസമയം പാലിക്കുന്നതായി അധികൃതര്‍ അറിയിച്ചു.

Post A Comment: