ഉള്ളി വില റെക്കോഡുകള്‍ ഭേദിച്ച്‌ മുന്നേറുമ്പോള്‍ പകരക്കാരനായി എത്തിയ ഉള്‍ട്ടിക്ക് വിപണിയില്‍ വന്‍ ഡിമാന്റ്.ഉള്ളി വില റെക്കോഡുകള്‍ ഭേദിച്ച്‌ മുന്നേറുമ്പോള്‍ പകരക്കാരനായി എത്തിയ ഉള്‍ട്ടിക്ക് വിപണിയില്‍ വന്‍ ഡിമാന്റ്. ഒരു കിലോ ഉളളിക്ക് 160 രൂപ വിലയുള്ളപ്പോള്‍ വെറും 40 രൂപ മാത്രമാണ് സവാള ഇനത്തില്‍പ്പെട്ട ഉള്‍ട്ടിയുടെ വില. ഉള്ളിവില കുതിച്ചുയരുമ്പോള്‍ അടുക്കളയിലെ പ്രിയതാരമായി മാറുകയാണ് ഉള്‍ട്ടി.

Post A Comment: