എല്ലാത്തിനും 18 ശതമാനമാക്കി ബിജെപി ജിഎസ്ടി നിരക്ക് ഏകീകരിക്കില്ല. എന്നാൽ ഞങ്ങൾ 2019ൽ അതു നടപ്പാക്കും. ഇന്ത്യയ്ക്ക് അഞ്ചു വ്യത്യസ്ത നികുതി സ്ലാബുകൾ നൽകേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു

ന്യൂഡഹി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പി‌ വ വിജയമുണ്ടാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് കോഗ്രസ് ഉപാധ്യക്ഷ രാഹു ഗാന്ധി. എല്ലാത്തിനും 18 ശതമാനമാക്കി ബിജെപി ജിഎസ്ടി നിരക്ക് ഏകീകരിക്കില്ല. എന്നാ ഞങ്ങ 2019 അതു നടപ്പാക്കും. ഇന്ത്യയ്ക്ക് അഞ്ചു വ്യത്യസ്ത നികുതി സ്ലാബുകകേണ്ടതില്ലെന്നും രാഹു പറഞ്ഞു. ഗുജറാത്തിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുന്നൂറിലധികം വസ്തുക്കളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തിലേക്ക് കുറച്ച കേന്ദ്രസക്കാരിന്റെ നടപടിയെയും രാഹു വിമശിച്ചു. ഇതി ‍ഞങ്ങ സന്തോഷവാന്മാരല്ല. ഗബ്ബാ സിങ് ടാക്സ്പൊളിച്ച് എല്ലാവരെയും ഒറ്റ നികുതിക്കു കീഴി കൊണ്ടുവരണം. ബിജെപി അതു ചെയ്തില്ലെങ്കി 2019 ഞങ്ങ അതുചെയ്യും. ജനങ്ങളും കോണ്‍ഗ്രസും കൊണ്ടുവന്ന സമ്മദം മൂലമാണ് കേന്ദ്രസക്കാരിപ്പോ ജിഎസ്ടി നിരക്കുക കുറച്ചത് രാഹു കൂട്ടിച്ചേ‌ത്തു.

രാവിലെ അക്ഷധാം ക്ഷേത്രത്തി സന്ദശനം നടത്തിയാണു രാഹു ഗാന്ധി തന്റെ ഗുജറാത്ത് പര്യടനമാരംഭിച്ചത്. തിരഞ്ഞെടുപ്പിലെ വോട്ടുക ലക്ഷ്യമിട്ടാണ് രാഹു ഗാന്ധി ക്ഷേത്ര ദശനത്തിനെത്തിയതെന്ന് ബിജെപി ആരോപിച്ചു. ജനങ്ങക്ക് അവരുടെ ലക്ഷ്യമറിയാം. അതിനാ അവരുടെ നീക്കം വിലപ്പോവില്ല. മുപ് ഒരിക്ക പോലും സന്ദശനത്തിനിടെ രാഹു ഒരു ക്ഷേത്രത്തി പോലും സന്ദശനം നടത്തിയിട്ടില്ലെന്നും ബിജെപി നേതാക്ക ചൂണ്ടിക്കാട്ടി.

Post A Comment: