ജനുവരി 31 മുതൽ സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലാണ്

ലഹോ ഭീകരവിരുദ്ധ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയിട്ടുള്ള ജമാഅത്തുദ്ദഅവ മേധാവിയും മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് സയീദിനെ വിട്ടയയ്ക്കാ പാക്ക് പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യ റിവ്യൂ ബോഡ് ഉത്തരവിട്ടു. ജനുവരി 31 മുത സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലാണ്. ജമാഅത്തുദ്ദവയെ വിദേശ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസിന്റെ സമ്മദത്തെ തുടന്നാണു സയീദിനെ വീട്ടുതടങ്കലിലാക്കിയത്. മുംബൈ ആക്രമണത്തിലുള്ള പങ്കാളിത്തം വ്യക്തമായതിനെ തുടന്ന് ഇയാളുടെ തലയ്ക്ക് യുഎസ് ഒരുകോടി ഡോള ഇനാം പ്രഖ്യാപിച്ചിരുന്നു.
ഹാഫിസ് സയീദിന്‍റെ വീട്ടുതടങ്ക മൂന്നു മാസത്തേക്കു കൂടി ദീഘിപ്പിക്കാനുള്ള പാക്ക് സക്കാരിന്‍റെ ഹജി തള്ളിക്കൊണ്ടാണ് സയീദിനെ വിട്ടയയ്ക്കാ ജുഡീഷ്യ റിവ്യൂ ബോഡ് ഉത്തരവിട്ടത്. മറ്റു കേസുകളി കുറ്റക്കാരനല്ലെങ്കി വിട്ടയയ്ക്കാ നിദ്ദേശം നകിയതായി ബോഡ് വ്യക്തമാക്കി. സയീദിനൊപ്പം വീട്ടുതടങ്കലിലാക്കിയിരുന്ന നാലു കൂട്ടാളികളെ ഒക്ടോബ അവസാനത്തോടെ വിട്ടയച്ചിരുന്നു.
 സയീദിനെയും അബ്ദുല്ല ഉബൈദ്, മാലിക് സഫ ഇക്ബാ, അബ്ദു റഹ്മാ ആബിദ്, ഖാസി ഖാഷിഫ് ഹുസൈ എന്നിവരെയും ജനുവരി 31നാണ് 90 ദിവസത്തെ വീട്ടുതടങ്കലിലാക്കിയത്. അതിനുശേഷം ഇതുവരെ ഇവ തടങ്കലിലായിരുന്നു. ഇതി അവസാനത്തെ രണ്ടു തവണ തടങ്ക നീട്ടിയതു പബ്ലിക് ഓഡിനസ് പ്രകാരമാണ്.

അതേസമയം, സയീദിനേയും നാലു കൂട്ടാളികളെയും ഭീകരവിരുദ്ധ നിയമപ്രകാരം തുടന്നും തടങ്കലിലിടേണ്ടതില്ലെന്ന് പാക്ക് സക്കാ വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച് നല്‍കിയ അപേക്ഷ ജുഡീഷ്യ റിവ്യൂ ബോഡ് സ്വീകരിക്കുകയും ചെയ്തു. മെയിന്റനസ് ഓഫ് പബ്ലിക് ഓഡിനസ് പ്രകാരം തടങ്ക ഈ മാസം 24 വരെ നീട്ടിയിട്ടുള്ളതിനാലാണു ഭീകരവിരുദ്ധ നിയമപ്രകാരമുള്ള തടങ്ക ആവശ്യമില്ലെന്ന നിലപാട് എടുത്തിട്ടുള്ളതെന്ന് അധികൃത അറിയിച്ചിരുന്നു

Post A Comment: