നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി പുനര്‍നിര്‍ണയിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിന് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്ന കയ്യേറ്റങ്ങള്‍ ജനങ്ങളുടെ ആശങ്കയുടെ പേരില്‍ സംരക്ഷിക്കപ്പെടരുതെന് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നല്‍കിയ കത്തില്‍ വിഎസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പിന്നോട്ട് പോകരുതെന്നും, കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Post A Comment: