സംസ്ഥാന നിയമസഭയിലെ 140ൽ 87 എംഎൽഎമാരും ക്രിമിനൽ കേസ് പ്രതികളാണെന്നു റിപ്പോർട്ട്

തിരുവനന്തപുരം സംസ്ഥാന നിയമസഭയിലെ 140 87 എംഎഎമാരും ക്രിമിന കേസ് പ്രതികളാണെന്നു റിപ്പോട്ട്. ജനപ്രതിനിധിക പ്രതികളായ കേസുകളി അതിവേഗ കോടതിക സ്ഥാപിച്ചു വിചാരണ നടത്തണമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അസോസിയേഷ ഫോ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ റിപ്പോട്ട് ശ്രദ്ധേയമാകുന്നത്. നിയമസഭാ സാമാജികരിലെ 62% പേരാണ് ക്രിമിന കേസുകളി പെട്ടിരിക്കുന്നത്. 2016ലെ തിരഞ്ഞെടുപ്പി സമപ്പിച്ച സത്യവാങ്മുലങ്ങളിനിന്നാണു സംഘടന ഈ വിവരങ്ങ കണ്ടെത്തിയത്.
87 27 എംഎഎമാക്കെതിരെ ഗുരുതര ക്രിമിന കേസുകളാണു റജിസ്റ്റ ചെയ്തിരിക്കുന്നത്. അഞ്ചോ അതിലധികമോ വഷം ശിക്ഷ ലഭിക്കാവുന്നവ, ജാമ്യമില്ലാ കുറ്റം, തിരഞ്ഞെടുപ്പു ക്രമക്കേട്, സ്ത്രീകക്കെതിരായ അതിക്രമം തുടങ്ങിയവയാണു ഗുരുതര കുറ്റകൃത്യങ്ങളിപ്പെടുന്നത്. കഴിഞ്ഞ നിയമസഭയെക്കാ ഈ സഭയിലാണു ക്രിമിന കേസുകളിപെട്ടവ കൂടുത. 2011 67 എംഎഎമാക്കെതിരെയായിരുന്നു ക്രിമിന കേസുക ഉണ്ടായിരുന്നത്. ആകെ നിയമസഭാംഗങ്ങളുടെ 48% വരുമത്. ഗുരുതരമായ കുറ്റകൃത്യങ്ങ ചെയ്ത എംഎഎമാ 2011 12 ശതമാനമായിരുന്നെങ്കി ഇത്തവണ അത് 19 ശതമാനമാണ്.
കൊലപാതക, കൊലപാതകശ്രമ കേസുകളി ഏഴ് എംഎഎമാ പെട്ടിട്ടുണ്ട്. രണ്ടുപേക്കെതിരെയാണ് കൊലപാതക കുറ്റത്തിനു കേസെടുത്തിരിക്കുന്നത്. അഞ്ചുപേക്കെതിരെ കൊലപാതകശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ എംഎഎമാരാണ് ഇവരെല്ലാം. 59 സിപിഎം എംഎഎമാരി 53 പേരും ക്രിമിന കേസുക നേരിടുന്നുണ്ട്. 19 എംഎഎമാരുള്ള സിപിഐയുടെ 12 പേക്കെതിരെയാണ് ക്രിമിന കേസുക ഉള്ളത്. 22 എംഎഎമാരുള്ള കോഗ്രസിന്റെ ഒപതു പേരും 18 എംഎഎമാരുള്ള മുസ്‌ലിം ലീഗിന്റെ നാലുപേരും ആറു സ്വതന്ത്ര എംഎഎമാരി നാലു പേരും ക്രിമിന കേസുകളിപ്പെട്ടിട്ടുണ്ട്.

ഗുരുതര കുറ്റകൃത്യങ്ങ ചെയ്ത എംഎഎമാരുടെ പട്ടികയി ഒന്നാം സ്ഥാനം സിപിഎമ്മിനാണ്. 17 എംഎഎമാക്കെതിരെയാണ് ഗുരുതര ക്രിമിന കുറ്റങ്ങ ചുമത്തിയിട്ടുള്ളത്. അഞ്ച് എംഎഎമാരുമായി കോഗ്രസ് രണ്ടാം സ്ഥാനത്തും മൂന്ന് എംഎഎമാരുമായി സിപിഐ മൂന്നാം സ്ഥാനത്തുമുണ്ട്

Post A Comment: