മുംബൈയില്‍ കെട്ടിടത്തിന് തീപിടുത്തംമുംബൈ: മുംബൈയില്‍ കെട്ടിടത്തിന് തീപിടുത്തം. നവി മുംബൈയിലെ വാഷി റെയില്‍വെ സ്റ്റേഷന് സമീപം അരുണാചല്‍ ഭവന്‍ കെട്ടിടത്തിനാണ് തീപിടിച്ചത്. തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Post A Comment: