ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന നടൻ കമൽഹാസന്‍റെ പരാമർശത്തിനെതിരെ ഉത്തർപ്രദേശിൽ പൊലീസ് കേസ്


 ദദില്ലി:ദില്ലി: ഹിന്ദു തീവ്രവാദം യാഥാഥ്യമാണെന്ന നട കമഹാസന്‍റെ  പരാമശത്തിനെതിരെ ഉത്തപ്രദേശി പൊലീസ് കേസ്. മതവികാരം വ്രണപ്പെടുത്തുന്ന പ്രസ്താവന നടത്തിയതിന് സെക്ഷ 500, 511, 298, 295 , 505 സി എന്നീ വകുപ്പുക പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. വരാണസി കോടതി കേസ് ശനിയാഴ്ച പരിഗണിക്കും.
ഹിന്ദു തീവ്രവാദം ഇന്നു യാഥാഥ്യമാണ്. നേരത്തേ ഹിന്ദു ഗ്രൂപ്പുക നേരിട്ട് അക്രമത്തി പങ്കെടുക്കാറില്ലായിരുന്നു. വാദപ്രതിവാദങ്ങളിലൂടെ എതിരാളികളെ അക്രമത്തിനു പ്രേരിപ്പിക്കുകയായിരുന്നു പതിവ്. ആ തന്ത്രം പരാജയപ്പെട്ടതോടെ അവ സംവാദം മാറ്റിവച്ച് കൈക്കരുത്ത് ഉപയോഗിച്ചു തുടങ്ങി. ഹിന്ദു തീവ്രവാദിയെ കാണിച്ചുതരാ കഴിയുമോയെന്ന് ഇപ്പോ വെല്ലുവിളിക്കാനാവില്ല. തീവ്രവാദം ആഴത്തി വേരോടിയിട്ടുണ്ട്. കയ്യൂക്കുള്ളവ കാര്യക്കാര എന്ന നിലയിലേക്കുള്ള മാറ്റം എല്ലാവരെയും സംസ്കാരമില്ലാത്തവരാക്കുമെന്നുമായിരുന്നു കമഹാസന്‍റെ പരാമശം.


കമഹാസന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമശനവുമായി ബിജെപി നേതാക്ക നേരത്തെ രംഗത്തുവന്നിരുന്നു. തെളിവുകളൊന്നും ഇല്ലാതെ നടത്തുന്ന ഇത്തരം അഭിപ്രായ പ്രകടനങ്ങ നടന്റെ ഉത്തരവാദിത്തമില്ലായ്മയാണ് കാണിക്കുന്നതെന്ന് അവ ചൂണ്ടിക്കാട്ടി. കമലിനു ബുദ്ധിസ്ഥിരതയില്ലെന്നും ചികിസിക്കണമെന്നും ബിജെപി നേതാവ് വിനയ് കട്യാ പ്രതികരിച്ചു. കമ്യൂണിസ്റ്റുകാക്കുവേണ്ടിയുള്ള പ്രചാരവേലയാണിതെന്നു സുബ്രഹ്മണ്യ സ്വാമി കുറ്റപ്പെടുത്തി.

Post A Comment: