ഐഎസ്എൽ ഉദ്ഘാടന മാമാങ്കം കൊച്ചിയില്‍ നടക്കും. കൊൽക്കത്തയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഐഎസ്എൽ നാലാം സീസണിലെ ഉദ്ഘാടന മൽസരം കൊച്ചിയിലേക്കു മാറ്റി

കൊക്കത്ത: കേരളാ ബ്ലാസ്റ്റേഴ്സ് ആരാധകക്കൊരു സന്തോഷ വാത്ത.  ഐഎസ്എ ഉദ്ഘാടന മാമാങ്കം കൊച്ചിയില്‍ നടക്കും. കൊക്കത്തയി നടത്താ നിശ്ചയിച്ചിരുന്ന ഐഎസ്എ നാലാം സീസണിലെ ഉദ്ഘാടന മസരം കൊച്ചിയിലേക്കു മാറ്റി. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളാ ബ്ലാസ്റ്റേഴ്സും എടികെ കൊക്കത്തയും തമ്മി നവംബ 17നു രാത്രി നടക്കേണ്ട മസരമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇക്കാര്യം ഐഎസ്എ അധികൃത ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഐഎസ്എ സെമിഫൈന, ഫൈന വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐഎസ്എ ഫൈന കൊക്കത്തയി നടത്താ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മസരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ട 17 ലോകകപ്പ് ഫൈന വിജയകരമായി പൂത്തിയാക്കിയതിനു പിന്നാലെയാണ് ഐഎസ്എ മാമാങ്കത്തിന്റേയും കലാശപ്പോര് കൊക്കത്തയ്ക്കു ലഭിക്കുന്നത്. ഇതാദ്യമായാണ് കൊക്കത്ത ഐഎസ്എ ഫൈനലിന് വേദിയാകുന്നത്.
ഇതോടെ, 2018 ഫെബ്രുവരി ഒപതിനു കൊച്ചിയി നടക്കേണ്ട മസരത്തിന്റെ വേദി കൊക്കത്തയിലേക്കും മാറും. ഉദ്ഘാടന മസരം കൊച്ചിയി നടക്കുന്നതിനാ കൊക്കത്തയുമായുള്ള രണ്ടാം പോരാട്ടം എവേ മൈതാനത്താണ് നടക്കേണ്ടത്. അതിനാലാണ് ഈ മാറ്റം.


Post A Comment: