കശ്മീരില്‍ രണ്ടു തീവ്രവാദികളെ പോലീസ് വധിച്ചു.






ശ്രീനഗര്‍: കശ്മീരില്‍ രണ്ടു തീവ്രവാദികളെ പോലീസ് വധിച്ചു.
കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.
ഹന്ദ്വാരയിലെ സുല്‍ത്താന്‍പോര പോലീസ് ചെക്പോസ്റ്റിനു നേര്‍ക്ക് തീവ്രവാദികള്‍ വെടിവയ്പു നടത്തുകയാണുണ്ടായത്. തുടര്‍ന്ന് പോലീസ് തിരിച്ചടിക്കുകയുമായിരുന്നു.

Post A Comment: