ജില്ലയിലെ മൂന്ന്‍ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ കലക്ടര്‍ എ.കൌശികന്‍ 144 പ്രഖ്യാപിച്ചു.
തൃശ്ശൂര്‍: ജില്ലയിലെ മൂന്ന്‍ പോലീസ് സ്റ്റേഷനുകളുടെ പരിധിയില്‍ ഇന്നും നാളെയും കലക്ടര്‍ എ.കൌശികന്‍ 144 പ്രഖ്യാപിച്ചു. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി സ്റ്റേഷനുകളുടെ പരിധിയിലാണ് 144 പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കാനോ പ്രകടനം നടത്താനോ പാടുള്ളതല്ല. നെന്മിനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ്‌ 144 പ്രഖ്യാപിച്ചത്.   

Post A Comment: