തമിഴ്നാടിനെ വെള്ളത്തിൽ മുക്കി കനത്ത മഴ തുടരുന്നു. കാ‍ഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ് മഴ തുടരുന്നത്.

ചെന്നൈ തമിഴ്നാടിനെ വെള്ളത്തി മുക്കി കനത്ത മഴ തുടരുന്നു. കാ‍ഞ്ചീപുരം, തിരുവള്ളൂ ജില്ലകളിലും നഗരപ്രദേശങ്ങളിലുമാണ് മഴ തുടരുന്നത്. ബംഗാക്കടലി രൂപം കൊണ്ട ന്യൂനമദമാണ് മഴയ്ക്കു കാരണം. ഒക്ടോബ 31ന് അടച്ച സ്കൂളുകളുടെ പ്രവത്തനം ഇതുവരെയും തുടങ്ങിയിട്ടില്ല. സവകലാശാല പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനതല നാഷന ടാലന്റ് സെച്ച് പരീക്ഷ ഈമാസം 18ലേക്കു മാറ്റി. ദുരിതാശ്വാസ പ്രവത്തനങ്ങ ഇപ്പോഴും തുടരുകയാണ്.
ഉത്തര ചെന്നൈയുടെ ചില ഭാഗങ്ങളിലും ദക്ഷി ചെന്നൈയുടെ മടിപ്പക്കം, കാരപ്പക്കം എന്നിവിടങ്ങളിലും വൈദ്യുതി നിലച്ച സ്ഥിതിയിലാണ്. റോഡില്‍ വെള്ളം കയറിയിട്ടുള്ളതിനാ ചില മേഖലകളി ഗതാഗതം തിരിച്ചുവിട്ടു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളി സന്നദ്ധ പ്രവത്തക ആഹാരവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി എടപ്പാടി പളനിസാമി വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളി സന്ദശനം നടത്തി. ഉപമുഖ്യമന്ത്രി ഒ.പനീസെവവും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പനീസെവത്തിന്റെയും ഡിഎംകെ അധ്യക്ഷ കരുണാനിധിയുടെയും വീടുകളി വെള്ളം കയറിയിരുന്നു.

ചെന്നൈ, കാഞ്ചീപുരം ജില്ലകളി മാത്രം ആയിരക്കണക്കിനു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിപ്പാപ്പിച്ചു. താഴ്ന്ന പ്രദേശങ്ങളി നിന്നു ജനങ്ങളോട് ഒഴിഞ്ഞുപോകാക്കാ നിദേശം നകിയിട്ടുണ്ട്. റെയി, വ്യോമ, മെട്രോ ഗതാഗതത്തെ മഴ സാരമായി ബാധിച്ചില്ല. മഴ തുടരുന്നതിനാ, യാത്രക്കാക്കു മുകൂട്ടി ബുക്ക് ചെയ്ത വിമാനം മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള പിഴ തക്കാലത്തേക്ക് ഒഴിവാക്കുന്നതായി ജെറ്റ് എയവേയ്സ് അധികൃത അറിയിച്ചു.


Post A Comment: