ഗുരുവായൂർ കരുണ ഫൗണ്ടേഷൻ സിസിടിവിയുടെയും ജില്ലയിലെ ടി.സി.വി ഉൾപ്പെടെയുള്ള 17 പ്രാദേശിക ചാനലുകളുടേയും സഹകരണത്തോടെ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ഗുരുവായൂ കരുണ ഫൗണ്ടേഷ സിസിടിവിയുടെയും ജില്ലയിലെ ടി.സി.വി ഉപ്പെടെയുള്ള 17 പ്രാദേശിക ചാനലുകളുടേയും സഹകരണത്തോടെ ഹൈസ്കൂ വിദ്യാത്ഥികക്കായി ക്വിസ് ഓഫ് ഹാട്ട് എന്ന പേരി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഹൃദയം കൊണ്ട് ചിന്തിക്കുന്ന മാനവികതയിലൂന്നിയ പുതിയ സമൂഹസൃഷ്ടിക്കായാണ് ഇത്തരം സംരംഭത്തിന് തുടക്കം കുറിക്കുന്നത്. വിദ്യാത്ഥികളായ ഭാവി പൗരന്മാരെ നമയുടെയും, സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും പാതയിലേക്ക് നയിക്കാമെന്ന ചിന്തയി നിന്ന് വിദ്യാഭ്യാസ വിചക്ഷണമാരുടെയും സാമൂഹ്യ രംഗത്തെ പ്രമുഖരുടെയും വിക്ഷണങ്ങ ഏകീകരിച്ചാണ് ക്വിസ് ഓഫ് ഹാട്ട് എന്ന ആശയത്തിലേക്ക് എത്തിയത്‌. വിദ്യാലയങ്ങളി നിന്നും ഹൈസ്കൂ തലത്തിലുള്ള രണ്ട് പേ അടങ്ങുന്ന ടീമുകക്കാണ് മത്സരത്തി പങ്കെടുക്കാ അവസരം ലഭിക്കുക.ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമിന് ഒരു ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്നവക്ക് യഥാക്രമം 50000 രൂപയും, 25000 രൂപയും സമ്മാനമായി നകും.നിരവധി പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്. ക്വിസ് ഓഫ് ഹാട്ട് മത്സരത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുന്നംകുളം ബഥനി സെന്റ് ജോസ് ഹയ സെക്കണ്ടറി സ്കൂളി ലോക പ്രശ്സ്ത മജീഷ്യ പ്രൊഫസ ഗോപിനാഥ് മുതുകാട് നിവ്വഹിക്കുമെന്ന് സംഘാടക വാത്താ സമ്മേളനത്തി അറിയിച്ചു.നഗരസഭ ചെയപേഴ്സ സീതാ രവീന്ദ്ര ചടങ്ങി മുഖ്യാതിഥിയാകും. ബഥനി സ്കൂ മാനേജ ഫാ: സോളമ ഒ.ഐ.സി.അനുഗ്രഹ പ്രഭാഷണം നിവ്വഹിക്കും.കേബി ഓപ്പറേറ്റഴ്സ് അസോസിയേഷ സംസ്ഥാന ജനറ സെക്രട്ടറി കെ.വി.രാജ, ടി.സി.വി.ചെയമാ ഏബ്രാഹം ലിങ്ക, സിസിടിവി ചെയമാ പി.എം.നാസ, മാനേജിങ്ങ് ഡയറക്ട ടി.വി. ജോ, കരുണ ഫൗണ്ടേഷ സെക്രട്ടറി അഡ്വ.രവിചങ്കത്ത് എന്നിവ സംബന്ധിക്കും. കുന്നംകുളത്ത് നടന്ന വാത്താ സമ്മേളന ത്തി കരുണ ഫൗണ്ടേഷ ചെയമാ ഡോ: കെ.ബി.സുരേഷ്, സിസിടിവി പ്രോഗ്രം ഡയറക്ട കെ.സി.ജോസ്, കരുണ കോ-ഓഡിനേറ്റ കെ.കെ.ബക്ക എന്നിവ പങ്കെടുത്തു.

Post A Comment: