റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്


മോസ്കോ: വന്‍ ഭൂചലനം അനുഭവപെട്ടു. റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും സുനാമി മുന്നറിയിപ്പും നല്കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.

Post A Comment: