ആദ്യം ആര് കുറ്റവിമുക്തനാകുന്നുവോ അയാൾ മന്ത്രിയാകുമെന്ന് എൻസിപി നേതൃത്വം അറിയിച്ചതോടെ കേസുകളിൽനിന്ന് ഒഴിവാകാനുള്ള തീവ്രശ്രമത്തിൽ തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും.

തിരുവനന്തപുരം ആദ്യം ആര് കുറ്റവിമുക്തനാകുന്നുവോ അയാ മന്ത്രിയാകുമെന്ന് എസിപി നേതൃത്വം അറിയിച്ചതോടെ കേസുകളിനിന്ന് ഒഴിവാകാനുള്ള തീവ്രശ്രമത്തി തോമസ് ചാണ്ടിയും എ.കെ. ശശീന്ദ്രനും. എസിപിയുടെ രണ്ട് എംഎഎമാരും ആരോപണങ്ങ നേരിടുന്നുണ്ട്. ലൈംഗികച്ചുവയോടെ സ്ത്രീയോടു ഫോണി സംസാരിച്ചെന്ന ആരോപണത്തെത്തുടന്നാണ് ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്ര രാജിവച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാ പി.എസ്. ആന്റണി കമ്മിഷനെ സക്കാ നിയമിച്ചു. പരാതിക്കാരി കേസിനിന്നു പിമാറുകയാണെന്ന് കോടതിയെ അറിയിച്ചതോടെ ശശീന്ദ്ര വിഭാഗം പ്രതീക്ഷയിലാണ്. ശബ്ദരേഖക ശാസ്ത്രീയമായി പരിശോധിക്കേണ്ടതില്ലെന്നു കമ്മിഷ നിലപാടെടുത്തതോടെ പ്രതീക്ഷ വധിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ കമ്മിഷ റിപ്പോട്ട് സമപ്പിക്കും. ഡിസംബ 31വരെയാണ് കമ്മിഷന്റെ കാലാവധി.
കലക്ടറുടെ റിപ്പോട്ടി തന്‍റെ പേര് പരാമശിക്കാത്തത് ആയുധമാക്കാനാണു തോമസ് ചാണ്ടിയുടെ നീക്കം. സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എസിപിക്ക് മന്ത്രിപദം നഷ്ടപ്പെട്ടില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നകിയിട്ടുണ്ടെന്നും ആദ്യം കുറ്റവിമുക്തനായാ താ മന്ത്രിയാകുമെന്നും തോമസ് ചാണ്ടി പറയുന്നതിനു പിന്നി വരും ദിവസങ്ങളിലെ നീക്കങ്ങ വ്യക്തമാണ്.
റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ നിലപാട് വരുംദിനങ്ങളി തോമസ് ചാണ്ടിക്കു നിണായകമാകും. നിയമ നടപടിക തുടരാനാണ് റവന്യു വകുപ്പിനു മന്ത്രി നകിയിരിക്കുന്ന നിദേശം. ഇതു സംബന്ധിച്ച നിദേശം ആലപ്പുഴ കലക്ടക്കു കൈമാറി. നികത്തിയ ഭൂമി പൂവസ്ഥിതിയിലാക്കാനും കയ്യേറിയ ഭൂമി ഒഴിപ്പിക്കാനുമാണ് നിദേശം. കയ്യേറ്റത്തിന്‍റെ ഗുണഭോക്താവെന്ന നിലയി തോമസ് ചാണ്ടിക്കെതിരെ സ്വീകരിക്കേണ്ട നടപടിക സംബന്ധിച്ച റിപ്പോട്ട് നിയമവകുപ്പിന്റെ അഭിപ്രായത്തോടെ മുഖ്യമന്ത്രിക്കും കൈമാറിയിട്ടുണ്ട്.
മുന്നണി മര്യാദകളുടെ ഭാഗമായി എസിപിയുടെ മന്ത്രിപദം നിലനിത്തണമെന്ന അഭിപ്രായം മുഖ്യമന്ത്രിക്കുണ്ട്. എസിപി സംസ്ഥാന നേതൃത്വം ഇടതുമുന്നണിയോടു പുലത്തുന്ന സൗഹൃദവും ഈ നിലപാടിനു കാരണമാണ്. എന്നാ, നിയമസഭയി രണ്ട് അംഗങ്ങ മാത്രമുള്ള എസിപിയുടെ നിലപാടുകക്കാരിനു വലിയ പ്രതിച്ഛായ നഷ്ടമാണ് വരുത്തിവച്ചതെന്ന് സിപിഎം നേതാക്കക്കുതന്നെ അഭിപ്രായമുണ്ട്. രാജിവച്ച മൂന്നു മന്ത്രിമാരി രണ്ടു പേരും എസിപിയുടേതാണ്. തോമസ് ചാണ്ടിയുടെ രാജി വൈകിയതും മുന്നണിക്കു ദോഷമായി. ഇക്കാര്യങ്ങ കണക്കിലെടുത്ത് ഗതാഗത വകുപ്പ് സിപിഎം തന്നെ കൈവശം വയ്ക്കണമെന്നാണ് പാട്ടിയുടെ അകത്തളങ്ങളിലെ ചച്ച. മുഖ്യമന്ത്രിയുടെ നിലപാട് ഇക്കാര്യത്തി നിണായകമാകും.


Post A Comment: