ഹാദിയ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി നടന്‍ ജോയ് മാത്യുഹാദിയ വിഷയത്തില്‍ അഭിപ്രായപ്രകടനവുമായി നടന്‍ ജോയ് മാത്യു. അച്ഛനാണോ കാമുകനാണോ വലുത് എന്നത് എക്കാലത്തേയും പ്രശ്നം തന്നെ. എന്നാല്‍ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിന് ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്‍റെ ഉറക്കം കെടുത്തുന്ന ചിന്ത നിങ്ങളുടേയോ എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

Post A Comment: