ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പാട്ടുകൾ സ്കൂളുകളിലെ വിനോദ, സാംസ്കാരിക പരിപാടികളിൽ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയത്.


ഭോപ്പാ സിനിമയ്ക്കു നിരോധനം ഏപ്പെടുത്തിയതിനു പിന്നാലെ പദ്മാവതിയിലെ പാട്ടുകളും സ്കൂളുകളി ഉപയോഗിക്കുന്നതിനു വിലക്ക്. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പാണ് പദ്മാവതിയിലെ പാട്ടുക സ്കൂളുകളിലെ വിനോദ, സാംസ്കാരിക പരിപാടികളി ഉപയോഗിക്കുന്നതിനു വിലക്കേപ്പെടുത്തിയത്. ഇതുസംബന്ധിച്ച സക്കുലറും പുറത്തിറക്കി. നടപടി വിവാദമായതിനു പിന്നാലെ സക്കുല പിവലിക്കാ ജില്ലാ കലക്ട നിദേശം നകി. സക്കുല ഇറക്കിയ ഉദ്യോഗസ്ഥനു കാരണം കാണിക്ക നോട്ടിസും നകി.
ദേവാസ് ജില്ല വിദ്യാഭ്യാസ ഓഫിസ (ഡിഇഒ) രാജീവ് സൂര്യവശിയാണു സക്കുല ഇറക്കിയത്. ഘൂമഎന്ന പാട്ട് ഉപയോഗിക്കുന്നതിനു വിലക്ക് ഏപ്പെടുത്തി സക്കാ, സ്വകാര്യ സ്കൂളുകളിലെ പ്രിസിപ്പമാക്കും പ്രധാനാധ്യാപകക്കുമാണു സക്കുല അയച്ചത്. മാതാ പദ്മാവതിയോടുള്ള അനാദരവാണ് സ്കൂളുകളി ഈ പാട്ട് പാടുന്നതിലൂടെ സംഭവിക്കുന്നതെന്നു കാട്ടി രാഷ്ട്രീയ രജപുത് കണി സേന കത്തുനകിയിരുന്നു. അതിനാ പാട്ട് സ്കൂളുകളി ഉപയോഗിക്കരുതെന്നാണ് സക്കുലറി ആവശ്യപ്പെട്ടിരുന്നത്.
അതേസമയം, സംസ്ഥാന സക്കാരിനുമാത്രമേ ഇത്തരം സക്കുലറുക ഇറക്കാ അധികാരമുള്ളൂവെന്നും ഡിഇഒയ്ക്ക് അതിന് അധികാരമില്ലെന്നും കലക്ട അശീഷ് സിങ് പറഞ്ഞു. ദീപിക പദുക്കോണും ഷാഹിദ് കപൂറും അഭിനയിച്ച പാട്ട് അടുത്തിടെയാണു പുറത്തുവിട്ടത്.
നേരത്തേ, പദ്മാവതി സിനിമ പ്രദശിപ്പിക്കുന്നതു വിലക്കി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാ ഉത്തരവിട്ടിരുന്നു. റാണി പദ്മാവതിയുടെ പേരി സംസ്ഥാന പുരസ്കാരം ഏപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത അധ്യയന വഷം മുത റാണിയുടെ ജീവിതകഥ സംസ്ഥാനത്തെ പാഠ്യപദ്ധതിയിപ്പെടുത്തുമെന്നും ചൗഹാ വ്യക്തമാക്കിയിരുന്നു.
ഡിസംബ ഒന്നിന് റിലീസിനു നിശ്ചയിച്ചിരുന്ന ചിത്രം, സെ ബോ‍ഡ് തീരുമാനം വൈകുന്നതിനാ മാറ്റിവച്ചിരിക്കുകയാണ്.


Post A Comment: