തൃശൂര്‍. ജില്ലയില്‍ നാളെ ഹര്‍ത്താലുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണംതൃശൂര്‍: ജില്ലയില്‍ നാളെ ഹര്‍ത്താലുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചരണം. കച്ചവടക്കാരുള്‍പടേയുള്ളവര്‍ പ്രചരണത്തില്‍ കുടുങ്ങി. എന്നാല്‍ യാതൊരു തരത്തിലുള്ള ഔദ്ധ്യോഗിക വിവരവും ഇത് സംമ്പന്ധിച്ചുണ്ടായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ യു ഡി എഫ് ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുന്നതായി പ്രചരണം നടന്നിരുന്നുവെങ്കിലും നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു. നാളെ ഹര്‍ത്താലെന്നത് സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണം മാത്രമാണ്.

Post A Comment: