ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു
മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യമായ മൊഗാദിഷുവിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരില്‍ അധികവും പോലീസ് ഉദ്യോഗസ്ഥരാണ്. പോലീസുകാരുടെ പരിശീലന കേന്ദ്രത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Post A Comment: