ചെ​റു​വി​മാ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് പൈ​ല​റ്റ​ട​ക്കം അ​ഞ്ച് പേ​ർ മ​രി​ച്ചു.


യു​എ​സി​ലെ ഫ്ലോ​റി​ഡ​യി​ ചെ​റു​വി​മാ​നം അ​പ​ക​ട​ത്തി​​പ്പെ​ട്ട് പൈ​ല​റ്റ​ട​ക്കം അ​ഞ്ച് പേ​ മ​രി​ച്ചു. 

പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം. ബാ​ര്‍​തോ മു​നി​സി​പ്പ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​ന​മാ​ണ് ത​ക​​ന്നു വീ​ണ​ത്. ‌‌വി​മാ​നം ത​ക​​ന്നു​വീ​ണ ശേ​ഷം തീ​പി​ടി​ച്ചു. വി​മാ​ന​ത്തി​നു​ള്ളി​ ഉ​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും മ​രി​ച്ചെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ പ​റ​ഞ്ഞു.

Post A Comment: