മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

ജാഗ്രത മുറിയിപ്പ്

കടലോര പ്രദേശങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നത് ഒഴിവാക്കി ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം ഡയറക്ടര്‍ അറിയിച്ചു.

Post A Comment: