സോണിറാം എന്ന അന്തേവാസിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


സോണിറാം എന്ന അന്തേവാസിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


ന്യൂഡൽഹി: തീഹാർ ജയിലിൽ അഞ്ചാം നമ്പർ സെല്ലിലെ വിചാരണ തടവുകാരൻ തൂങ്ങിമരിച്ച നിലയിൽ. സോണിറാം എന്ന അന്തേവാസിയെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.


സംഭവത്തെത്തുടർന്ന് എ.എസ്.ഐ രാജേന്ദർ സ്ഥലത്തെത്തിയിരുന്നു. 
ഡ്യൂട്ടി എം എം രുചികാ അഗർവാൾ ക്രിമിനൽ പ്രൊസീജിയർ കോഡ് 176-ാം വകുപ്പ് പ്രകാരം നടപടികൾ ആരംഭിച്ചു.

എന്നാൽ സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചിട്ടില്ല. 

Post A Comment: