6.4 ഡിഗ്രി സെൽഷ്യസാണ് വിമാനത്താവളത്തിലെ താപനില. സീസണ്‍ ശരാശരിക്കും താഴെയാണിതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
6.4 ഡി​ഗ്രി സെ​​ഷ്യ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ താ​പ​നി​ല. സീ​സ​ണ്‍ ശ​രാ​ശ​രി​ക്കും താ​ഴെ​യാ​ണി​തെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

 ന്യൂഡല്‍ഹി:തലസ്ഥാന നഗരം അക്ഷരാര്‍ത്ഥത്തില്‍ വിറക്കുകയാണ്. കനത്ത മഞ്ഞ് മൂലം പുതുവത്സരാഘോഷങ്ങള്‍ക്ക് പോലും പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് ജനം.

മഞ്ഞ് മൂലം വാഹന ഗതാഗതം മുഴുവന്‍ തടസപ്പെട്ടിരിക്കുകയാണ് ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ വി​മാ​ന സ​​വീ​സു​ക​ ത​ട​സ​പ്പെ​ട്ടു. 
ക​ന​ത്ത മ​ഞ്ഞും കൊ​ടും ത​ണു​പ്പും കാ​ര​ണം കാ​ഴ്ചാ സം​വി​ധാ​ന​ത്തി​ പി​ഴ​വു​ക​ളു​ണ്ടാ​യ​തി​നെ തു​ട​​ന്നാ​ണ് സ​​വീ​സു​ക​ ത​ട​സ​പ്പെ​ട്ട​ത്.
ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ വി​മാ​ന സ​​വീ​സു​കള്‍ പൂര്‍ ണ്ണമായും  നി​​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​വ​രെ സ​​വീ​സു​ക​ ആ​രം​ഭി​ക്കാ​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​​ട്ടു​ക​
6.4 ഡി​ഗ്രി സെ​​ഷ്യ​സാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഇപ്പോഴത്തെ താ​പ​നി​ല.  ശ​രാ​ശ​രി​ക്കും താ​ഴെ​യാ​ണി​തെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

ക​ന​ത്ത മ​ഞ്ഞ് ട്രെ​യി​ സ​​വീ​സു​ക​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. 15 സ​​വീ​സു​ക​ റ​ദ്ദാ​ക്കി​യ​താ​യാ​ണു വി​വ​രം. 57 സ​​വീ​സു​ക​ വൈ​കു​ക​യും 18 സ​​വീ​സു​ക​ പു​ന​ക്ര​മീ​ക​രി​ക്കു​ക​യും ചെ​യ്തു. യ​മു​ന എ​ക്സ്പ്ര​സ് വേ​യി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​ അ​ധി​കൃ​ത​ നി​​ദേ​ശം ന​​കി.  റോഡ്‌ ഗതാഗതത്തിനും കനത്ത ബുദ്ധിമുട്ടുകളാണ് നേരിടുന്നത് . വാഹനങ്ങള്‍ തമിലുള്ള കൂട്ടിയിടി വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്.
പുതുവത്സര ആഘോഷത്തെയും   ടൂറിസത്തെയും മഞ്ഞ് വീഴ്ച കനത്ത തോതില്‍  ബാധിച്ചു .

Post A Comment: