അഞ്ചുകോടിയുടെ ഒപ്പിട്ട ചെക്കുകളും രണ്ടുലക്ഷത്തോളം രൂപയും പ്രമാണങ്ങളും ഇവരില് നിന്നും പിടിച്ചെടുത്തു.


വിവധ ജില്ലകളില് നടന്ന പരിശോധനയില് 23 കേസകള്. 26 പേര് പിടിയില്. 

പരിശോധന സംസ്ഥാന വ്യാപകമായി നടത്താന് തീരുമാനം. 


ബ്ലേഡുകാരെ കുരുക്കാന് രൂപീകരിച്ച  ഓപറേഷന്‍ ബ്​ളേഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ പൊലീസ്​ പരിശോധന. ​
സ്റ്റേഷന് എസ്.ഐമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 23 കേസുകളിലായിഇടുക്കിയില്‍ അഞ്ചുപേരും കോട്ടയത്ത്   11 പേരും പിടിയിലായി.

ഞ്ചുകോടിയുടെ ഒപ്പിട്ട ചെക്കുകളും രണ്ടുലക്ഷത്തോളം രൂപയും പ്രമാണങ്ങളും ഇവരില് നിന്നും പിടിച്ചെടുത്തു. 
 106 ഇടങ്ങളില്‍ പരിശോധന നടന്നതായി പറയുന്നു.
റെയ്ഡിന് ജില്ലാ കലക്ടര്‍ ബി.എസ്. തിരുമേനി, ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ് എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, വൈക്കം, പാല, ചങ്ങനാശ്ശേരി മേഖലയിലാണ്​ പരിശോധന നടത്തിയത്.
എറണാകുളം, ആലപ്പുഴ ജില്ലകളിലും വ്യാപക റെയ്​ഡ്​ നടന്നു. എറണാകുളത്ത്​ നാലുപേരെ അറസ്​റ്റ്​ ചെയ്​തു. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ മണി ലെന്‍ഡ് ആക്‌ട് പ്രകാരം കേസെടുത്തു. റൂറല്‍ ജില്ല പൊലീസ് മേധാവി എ.വി. ജോര്‍ജി‍​െന്‍റ നേതൃത്വത്തിലായിരുന്നു എറണാകുളത്തെ പരിശോധന.
പരിശോധന വരും ദിവസങ്ങളിലും തുടരാനും, സംസ്ഥാന വ്യാപകമായി പരിശോധന നടത്താനു തീരുമാനമുണ്ട്

Post A Comment: