ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിലിടിക്കുകയായിരുന്നു .

അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്‌റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.

കാസര്‍കോട്: വാഹന പരിശോധനയ്ക്ക് പൊലിസ് കൈകാണിച്ച് നിര്‍ത്തിയ ബൈക്കില്‍ പുറകില്‍  വന്ന കാറിടിച്ച് ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. 
അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി ഇബ്‌റാഹിമിന്റെ മകന്‍ സുഹൈല്‍ (20) ആണ് മരിച്ചത്.

ശനിയാഴ്ചയാണ് അപകടം സംഭവിച്ചത്. 
അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ പരിശോധനയ്ക്കായി പൊലിസ് കൈകാണിക്കുകയായിരുന്നു. 
ബൈക്ക് പരിശോധിക്കുന്നതിനിടെ പിന്നാലെ അമിത വേഗതയില്‍ വന്ന കാര്‍ ബൈക്കിലിടിക്കുകയായിരുന്നു .

Post A Comment: