ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തെക്കന്‍ കേരളത്തില്‍ 12 തീവണ്ടികള്‍ റദ്ദാക്കി. ഇന്ന് റദ്ദാക്കിയവയില്‍ പുനലൂര്‍-പാലക്കാട്, പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസുകള്‍ റദ്ദാക്കി.
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍ 
നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)
കോട്ടയം-എറണാകുളം പാസഞ്ചര്‍(56386)
എറണാകുളം-നിലമ്പുര്‍ പാസഞ്ചര്‍(56362)
നിലമ്ബൂര്‍-എറണാകുളം പാസഞ്ചര്‍(56363)
പുനലൂര്‍-പാലക്കാട് പാലരുവി എക്സ്പ്രസ്(16791)
പാലക്കാട്-പുനലൂര്‍ പാലരുവി എക്സ്പ്രസ്(16792)
ഇന്നത്തെ മംഗലാപുരം-നാഗര്‍കോവില്‍ പുരശുറാം എക്സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വീസ് നടത്തില്ല.

ശനിയാഴ്ച റദ്ദാക്കിയ തീവണ്ടികള്‍ 
കോട്ടയം-കൊല്ലം പാസഞ്ചര്‍(56305)
 
പുനലൂര്‍-കൊല്ലം പാസഞ്ചര്‍(56333)
 
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56334)
 
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56309)
 
തിരുവനന്തപുരം-നാഗര്‍കോവില്‍(56313)
 
പുനലൂര്‍-കന്യാകുമാരി(56715)

Post A Comment: