ബിജെപിക്ക് 109 സീറ്റും കേണ്‍ഗ്രസിന് 70 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗ സര്‍വേ ഫലം


ഗുജറാത്ത് അവസാനഘട്ട വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എക്സിറ്റ് പോള്‍ ഫലങ്ങളും പുറത്തുവന്നു. ബിജെപി മൂന്നില്‍ രണ്ട് സീറ്റ് വിജയം വരിക്കുമെന്നാണ് പ്രവചനങ്ങള്‍.ടൈംസ് നൗ, ഇന്ത്യ ടുഡേ എന്നിവരുടെ എക്സിറ്റ് പോളില്‍ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. ബിജെപിക്ക് 109 സീറ്റും കേണ്‍ഗ്രസിന് 70 സീറ്റും ലഭിക്കുമെന്നാണ് ടൈംസ് നൗ സര്‍വേ ഫലം. ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ പ്രപകാരം ഹിമാചലില്‍ ബിജെപിക്ക് 47 മുതല്‍ 55 വരെ സീറ്റുകള്‍ നേടാനാണ് സാധ്യതയെന്നും, കോണ്‍ഗ്രസ് 13മുതല്‍ 20 സൂറ്റുകള്‍ വരെ മാത്രമേ നേടാന്‍ സാധിക്കുള്ളുവെന്നും പറയുന്നു.ഗുജറാത്തും ഹിമാചലും ബിജെപി നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.  സൗരാഷ്ട്രയില്‍ ബിജെപി മുന്നേറുമെന്ന് എബിപി-സിഡിഎസ് 

Post A Comment: