ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാൽ ദേശീയ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ പരാതിയിലാണ് കേസെടുത്തതായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്കുന്നംകുളം : ബിജെപി മുനിസിപ്പ പ്രസിഡണ്ട്  മുരളി സംഘമിത്രയെ  അറസ്റ്റ് ചെയ്ത് പോലിസ് സ്റ്റേഷന്‍റെ മുക  നിലയി  കൊണ്ടുപോയി   ക്രൂരമായി  ദ്ദിച്ചെന്ന  പരാതിയി  ദേശീയ  മനുഷ്യാവകാശ  കമ്മീഷ  കേസെടുത്തു.  കുന്നംകുളം  എസ് ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തി  ആശിഷ്, ഷിനു, ഡ്രൈവ ഷൈജു കണ്ടാലറിയാവുന്ന  രണ്ടു പോലീസുകാ എന്നിവ  ചേന്നാണ്    മുരളിയെ മദ്ധിച്ചതെന്ന് പരാതിയില്‍ പറയുന്നു. മര്‍ദ്ദനം  മൂലം ബോധരഹിതനായ  മുരളിയെ  പാട്ടി നേതാക്ക ഇടപെട്ടാണ് ആശുപത്രിയി  എത്തിച്ചത്.  വിദഗ്ധ ചികിത്സയുടെ ഭാഗമായി സ്കാനിംഗ് നടത്തിയപ്പോ മുരളിയുടെ നട്ടെല്ലിന് കാര്യമായി ക്ഷതം ഏറ്റതായി കണ്ടെത്തിയിരുന്നു. ഈ പരാതിക മു നിത്തി ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അനീഷ് ഇയ്യാ ദേശീയ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ  പരാതിയിലാണ് കേസെടുത്തതായി അറിയിപ്പ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം ഇരുപത്തിമൂന്നാം  തിയ്യതി  പോലീസ്  വീട്ടി  നിന്നും വാള്‍ കണ്ടെടുത്തതിനെ തുടര്‍ന്നാണ്  പോലിസ് മുരളിയെ അറസ്റ്റ്  ചെയ്തത്

Post A Comment: