കുന്നംകുളം അകതിയൂര്‍ വേലൂര്‍ വീട്ടില്‍ സുധീര്‍ (50) നെതിരെയാണ് പോലിസ് കേസെടുത്തത്

കുന്നംകുളം: ഒമ്പത് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ മധ്യവയസ്കനെതിരെ പോലീസ് കേസെടുത്തു. കുന്നംകുളം അകതിയൂര്‍ വേലൂര്‍ വീട്ടില്‍ സുധീര്‍ (50) നെതിരെയാണ് പോലിസ് കേസെടുത്തത്. പഴഞ്ഞി മങ്ങാട്  വാടക വീട്ടില്‍ താമസിക്കുന്ന ഇയാള്‍ ഇതിനിടയിലാണ് പീഡനം നടത്തിയത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുതതായി സൂചനയുണ്ട്.

Post A Comment: