ഇടത്തരം ചൂടില്‍ വേണം ഇതു വറുത്തെടുക്കാന്‍.


ചേരുവകള്‍ :
കപ്പ  (രണ്ടു വലുത്)
എണ്ണ (കപ്പ നുറുക്കിയത് മുങ്ങിക്കിടക്കാവുന്ന രീതിയില്‍)
ഉപ്പ് (ആവശ്യത്തിന്)
മുളകുപൊടി (ആവശ്യത്തിന്)

കപ്പ നല്ലപോലെ കഴുകുക. വറുക്കാനിടുന്നതിനു മുന്‍പ് ഓയില്‍ നല്ലപോലെ തിളച്ചിട്ടുണ്ടാകണം. ഇടത്തരം ചൂടില്‍ വേണം ഇതു വറുത്തെടുക്കാന്‍.

തയ്യാറാക്കുന്ന വിധം :
കപ്പ നല്ലപോലെ കഴുകുക. തോല്‍ പൂര്‍ണമായും കളയുക. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക. തവയി എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക. മീഡിയം തീയി വച്ച് നന്നായി വേവിക്കുക. പൊരിയ ശബ്ദം നിക്കുമ്പോ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോ പാനി നിന്നും കോരി മാറ്റുക. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേക്കുക. സ്വാദിഷ്ടമായ കപ്പ വറവ് തയ്യാര്‍.Post A Comment: