നാ​ല് പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഏ​ഴു പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്

ചങ്ങരംകുളം:  ച​ങ്ങ​രം​കു​ള​ത്തി​ന​ടു​ത്ത് നര​ണി പു​ഴ​യി​ വ​ള്ളം മ​റി​ഞ്ഞ് നാ​ല് പെ​​കു​ട്ടി​ക​ ഉ​​പ്പെ​ടെ ആ​റു പേ​ മ​രി​ച്ചു. വൈ​ഷ്ണ​വ് (20), അ​ഭി​ലാ​ഷ് (13), ജ​നീ​ഷ (14), പ്ര​സീ​ന (14), മി​ന്നു (14) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നാ​ല് പെ​​കു​ട്ടി​ക​ ഉ​​പ്പെ​ടെ ഏ​ഴു പേ​രാ​ണ് വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
ഒ​രാ​ളെ നാ​ട്ടു​കാ​ ര​ക്ഷ​പെ​ടു​ത്തി. വ​ള്ളം തു​ഴ​ഞ്ഞ മാ​പ്പാ​നി​ക്ക​ വേ​ലാ​യു​ധ​ എ​ന്ന​യാ​ളെ​യാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. ഇ​യാ​ളെ തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ നി​ല​യും ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
പൊ​ന്നാ​നി​യി​ലെ കോ​ പാ​ട​ത്തോ​ട് ചേ​​ന്ന് ബ​ണ്ട് ത​ക​​ന്നി​രു​ന്നു. ഇ​തി​നെ​തു​ട​​ന്നു​ണ്ടാ​യ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കാ​ണാ​നാ​യി ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ഏ​ഴു പേ​രാ​ണ് തോ​ണി​യി​ സ​ഞ്ച​രി​ച്ച​ത്.   
ഒ​ഴു​ക്കി​ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു.


Post A Comment: