സം​തു​ലി​ത​മാ​യ വി​ധി ന​ട​പ്പാ​ക്കി​യ ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളെ അഭി​ന​ന്ദി​ക്കു​ന്നു. വി​ധി താ​ല്‍​ക്കാ​ലി​ക​വും മു​ഖം ര​ക്ഷി​ക്കാ​നു​ള്ള​തു​മാ​ണ്.

കൊ​ല്‍​ക്ക​ത്ത: ഗു​ജ​റാ​ത്തി​ല്‍ ബി​ജെ​പി​ക്കു​ണ്ടാ​യ​ത് ധാ​ര്‍​മി​ക പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന് പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ള്‍ ആ ​പൂ​ച്ച​യ്ക്കു മ​ണി​കെ​ട്ടി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. 

സം​തു​ലി​ത​മാ​യ വി​ധി ന​ട​പ്പാ​ക്കി​യ ഗു​ജ​റാ​ത്തി​ലെ ജ​ന​ങ്ങ​ളെ അഭി​ന​ന്ദി​ക്കു​ന്നു. വി​ധി താ​ല്‍​ക്കാ​ലി​ക​വും മു​ഖം ര​ക്ഷി​ക്കാ​നു​ള്ള​തു​മാ​ണ്. എ​ന്നാ​ല്‍ ഇ​ത് കാ​ണി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ ധാ​ര്‍​മി​ക പ​രാ​ജ​യ​മാ​ണ്. ഗു​ജ​റാ​ത്ത് ത​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ്ക്കും ക്രൂ​ര​ത​യ്ക്കും നീ​തികേ​ടി​നു​മെ​തി​രെ വോ​ട്ട് ചെ​യ്തു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Post A Comment: