ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു.മൂംബൈ: ബോളിവുഡിലെ പ്രമുഖ നടനും സംവിധായകനുമായിരുന്ന നീരജ് വോറ (54) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി കോമയില്‍ ആയിരുന്നു അദ്ദേഹം. ഇന്ന് മൂന്നിന് മൂംബൈയിലെ സാന്തക്രൂസിലാണ് ശവസംസ്കാരം. കമ്പനി, പുക്കര്‍, രങ്കില, സത്യ, മന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നീരജ്, ഫിര്‍ ഹെര ഫെറി എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു.

Post A Comment: