ബേപ്പൂരില്‍ പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ബേപ്പൂരില്‍ പുറംകടലില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.

Post A Comment: