ചിരംജീവിതം പീശപ്പിള്ളി രാജീവൻ പകർന്നാടിയപ്പോൾ 'രംഗരാജീവ'ത്തിന്‍റെ മുഴുവൻ സദസ്സും നിശ്ചലരായി

കുന്നംകുളം: യുദ്ധങ്ങ അശാന്തമാക്കുന്ന വത്തമാന  ലോക സാഹചര്യങ്ങളെ ഇതിഹാസ കഥാപാത്രമായ അശ്വത്ഥാമാവിന്‍റെ ജീവിതവുമായി സമന്വയിപ്പിച്ച് പീശപ്പിള്ളി രാജീവ അവതരിപ്പിച്ച  ചിരംജീവിതം ആസ്വാദകകരെ വിസ്മയിപ്പിച്ചു.  ചിരംജീവിയായി കഴിയേണ്ടി വരിക എന്നതി കവിഞ്ഞ ഒരു ശിക്ഷയുമില്ല, എന്നെയൊന്ന് കൊന്നു തരൂ എന്ന് മരിക്കുന്ന മനുഷ്യരോടുള്ള, യുദ്ധം ചെയ്യുന്ന മനഷ്യരോടുള്ള അശ്വത്ഥാമാവിന്‍റെ ദീനരോദനം 'ചിരംജീവിതം' എന്ന സ്വച്ഛന്ദാവിഷ്കാരത്തി പീശപ്പിള്ളി രാജീവ പകന്നാടിയപ്പോ 'രംഗരാജീവ'ത്തിന്‍റെ  മുഴുവ സദസ്സും നിശ്ചലരായി! മഹാഭാരതത്തിലെ ഒരു കഥാപാത്രം ഇത്ര തീവ്രമായി വത്തമാന ലോകത്തോട് മുഖാമുഖം നിക്കുന്ന അപൂവ്വ ഉടമൊഴി.  കഥകളിയും കള്ളരിപ്പയറ്റും നാടകവും നൃത്തവും ഇഴപിരിച്ചെടുക്കാനാവാത്ത വിധം സമഞ്ജസമായി ലയിച്ചു ചേന്ന രംഗാനുഭവം. കുട്ടികൃഷ്ണ മാരാരുടെ 'ഭരതപര്യടന'ത്തെ അധികരിച്ച് ടി വി വേണുഗോപാലാണ് ചിരംജീവിതത്തിന്‍റെ രംഗപാഠമൊരുക്കിയിരിക്കുന്നത്. സാങ്കേതിക സഹായം കവി പി പി രാമചന്ദ്ര, വേദിയി പ്രശാന്ത് ചെറുമിറ്റം, ടി വി വേണുഗോപാല എന്നിവരും സഹായികളായി. രതീഷ് ഭാസ്, കലാമണ്ഡലം സുജിത് എന്നിവ മിഴാവ് വാദകരായി.

Post A Comment: