കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു.



കൊച്ചി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഗള്‍ഫില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളെയും അഞ്ച് വിമാനങ്ങളുമാണ് വഴി തിരിച്ച്‌ വിട്ടത്. റണ്‍വേ കാണാന്‍ സാധിക്കാത്ത വിധത്തില്‍ മുടല്‍മഞ്ഞ് വ്യാപിച്ചതോടെയാണ് വിമാനങ്ങള്‍ തിരിച്ച്‌ വിട്ടത്. ഇതേ തുടര്‍ന്ന് ഈ വിമാനങ്ങള്‍ കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.

Post A Comment: