കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
ദില്ലി: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തന്നെ അറിയിച്ചുവെന്നും കേരളം സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പാക്കേജ് അനുവദിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Post A Comment: