പോലീസ് സ്റ്റേഷനില്‍ നിന്ന് മയക്കുമരുന്നു കേസിലെ പ്രതി ചാടിപ്പോയി.മഞ്ചേരി: അരീക്കോട് പോലീസ് സ്റ്റേഷനില്‍ നിന്ന് മയക്കുമരുന്നു കേസിലെ പ്രതി ചാടിപ്പോയി. അന്യ സംസ്ഥാനക്കാരനായ മുഹമ്മദ് എന്നയാളാണ് കസ്റ്റഡിയിലിരിക്കെ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞത്.

Post A Comment: